Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മലേഷ്യയിലെ പ്രമുഖ വ്യാപാരിയും സാമൂഹ്യ പ്രവർത്തകനുമായ കല്ലൂർ മുഹമ്മദ് ഷരീഫ് ഹാജി മലേഷ്യയിൽ അന്തരിച്ചു

01 Jan 2026 21:00 IST

MUKUNDAN

Share News :

വടക്കേക്കാട്:മലേഷ്യയിലെ പ്രമുഖ വ്യാപാരിയും സാമൂഹ്യ പ്രവർത്തകനുമായ കല്ലൂർ മുഹമ്മദ് ഷരീഫ് ഹാജി(ചള്ളയിൽ കുഞ്ഞുമോൻ 62) മലേഷ്യയിൽ അന്തരിച്ചു.ഖബറടക്കം നടത്തി.ടൂറിസ്റ്റ് കേന്ദ്രമായ ഗൻ്റിംഗ് ഹൈലാൻ്റിലെ മുഹിബ്ബകിച്ചൺ,മർവ്വ സ്പീഡ്,എമ്പുനാൻ സുസി,വടക്കേക്കാട് ടി.എം.കെ റീജൻസി സ്ഥാപനങ്ങളുടെ എംഡിയാണ്.കല്ലൂർ ചള്ളയിൽ പരേതരായ ടി.എം.കെ.മുഹമ്മദ്,വി.സി.കുഞ്ഞുമോൾ ദമ്പതികളുടെ മകനാണ്.ഭാര്യ:വൈലത്തൂർ കൊടവനയിൽ ഫാത്തിമ.മക്കൾ:ഡോ.തമിസ,ഡോ.സൈനബുൽഫിദ,മുഹമ്മദ് അൽ അമീൻ.മരുമക്കൾ:ഡോ.ഷാസ് പാമങ്ങാടൻ,ഡോ.മുഹമ്മദ്റമീസ്. 

സഹോദരങ്ങൾ:ഫാത്തിമ,അബൂബക്കർ,ജമാൽ,നാസർ,നജീബ്.

Follow us on :

More in Related News