Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നെയ്യശേരി റിട്ട. അധ്യാപകന്‍ പുളിക്കീല്‍( വില്ലറ) പൈലി.വി(91) നിര്യാതനായി

25 Jan 2025 19:33 IST

ജേർണലിസ്റ്റ്

Share News :



നെയ്യശേരി: റിട്ട. അധ്യാപകന്‍ പുളിക്കീല്‍( വില്ലറ) പൈലി.വി(91) നിര്യാതനായി. സംസ്‌കാരം 27ന് ഉച്ചകഴിഞ്ഞ് 3.30ന് നെയ്യശേരി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍. ഭാര്യ അരിക്കുഴ തരണിയില്‍ മേരി(റിട്ട. അധ്യാപിക). മക്കള്‍: ബിനോയ് പോള്‍(റ്റി.എച്ച്.എസ്.എസ്, മുട്ടം), ബിജു പോള്‍(കോണ്‍ട്രാക്ടര്‍), ബിന്ദു(യു.കെ). മരുമക്കള്‍: ജിജി, പാറപ്ലാക്കല്‍ കയ്യൂര്‍(സെന്റ് അഗസ്റ്റിന്‍സ്, മുവാറ്റുപുഴ), സുനില ചെറുപറമ്പില്‍(വാഴക്കുളം), സന്തോഷ് ശാശേരില്‍, ഈട്ടിത്തോപ്പ്(യു.കെ).


Follow us on :

More in Related News