Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Aug 2024 17:06 IST
Share News :
മറ്റത്തൂര്‍ നെല്ലിപ്പറമ്പില്‍ പ്രവര്‍ത്തിക്കുന്ന വനിതകളുടെ സംരംഭമായ എവര്‍ഗ്രീന്‍ ടെക് എന്ന സ്ഥാപനം 5555 രൂപ വയനാടിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തു. മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി സംഭാവന ഏറ്റുവാങ്ങി. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശാലിനി എം. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് വി.എസ്. നിജില്‍ പഞ്ചായത്ത് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.