Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് മണത്തല ശ്രീവിശ്വനാഥ ക്ഷേത്രത്തിന്‌ പടിഞ്ഞാറുഭാഗം താമസിക്കുന്ന നെടിയേടത്ത് ജയാനന്ദൻ അന്തരിച്ചു

09 Oct 2025 18:57 IST

MUKUNDAN

Share News :

ചാവക്കാട്:മണത്തല ശ്രീവിശ്വനാഥ ക്ഷേത്രത്തിന്‌ പടിഞ്ഞാറുഭാഗം കുറുപ്പം കാട്ടിൽ റോഡിൽ താമസിക്കുന്ന നെടിയേടത്ത് പരേതനായകറപ്പുകുട്ടി മകൻ ജയാനന്ദൻ(77)അന്തരിച്ച.ഭാര്യ:രാധ.മക്കൾ:ബബിത,ബിനി,സിനി.മരുമക്കൾ:പ്രസാദ്,ഗിരീഷ്,സുമേഷ്.സംസ്കാരം നടത്തി.

Follow us on :

More in Related News