Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നരിപ്പറ്റ: കൊയ്യാല്‍ കാഞ്ഞിരമുള്ളതില്‍ അമ്മത് (65) അന്തരിച്ചു.

28 Apr 2025 12:20 IST

Asharaf KP

Share News :

നരിപ്പറ്റ: കൊയ്യാല്‍ കാഞ്ഞിരമുള്ളതില്‍ അമ്മത് (65) അന്തരിച്ചു. ഭാര്യ: കണ്ടിയില്‍ ജമീല. മക്കള്‍: അജ്മല്‍, അജിന. മരുമകന്‍: സാജിര്‍ മലോകുന്നത്ത് (കോടിയുറ). സഹോദരങ്ങള്‍: അസീസ്, സലാം, നസീര്‍, അയിശു, സുബൈദ (ഇരുവരും പേരാമ്പ്ര ), സൈനബ (വടകര), സുലൈഖ (പുറമേരി), റംല (ഏകരൂര്‍), നജീറ (കടമേരി),സമീറ (കുമ്മങ്കോട്).

Follow us on :

More in Related News