Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മനക്കുളങ്ങര സ്വദേശി നാരായണ മേനോന്‍ നിര്യാതനായി

15 Apr 2025 20:31 IST

കൊടകര വാര്‍ത്തകള്‍

Share News :



കൊടകര: മനക്കുളങ്ങര കരോട്ട് കുറിച്ചിയത്ത് നാരായണ മേനോന്‍ (89) നിര്യാതനായി. ഭാര്യ : രതിദേവി .

മക്കള്‍ : അജിത, അനിത, അമൃത, അനീഷ്‌കുമാര്‍

മരുമക്കള്‍ : ശ്രീകുമാര്‍, നന്ദകുമാര്‍, അജിത്കുമാര്‍, പ്രസീത. സംസ്‌കാരം ബുധനാഴ്ച ഉച്ചക്ക് 

12 ന് വീട്ടുവളപ്പില്‍.


Follow us on :

More in Related News