Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്തെ ആദ്യകാല ബുക്ക് ഡിപ്പോ ഉടമ (മലയാളരാജ്യം) നരസിംഹകമ്മത്ത് (90)നിര്യാതനായി.

21 Dec 2024 23:52 IST

santhosh sharma.v

Share News :

വൈക്കം: വൈക്കത്തെ ആദ്യകാല ബുക്ക് ഡിപ്പോ ഉടമ ലക്ഷ്മി നിവാസിൽ (മലയാളരാജ്യം ബുക്ക് ഡിപ്പോ) നരസിംഹ കമ്മത്ത് (90) നിര്യാതനായി. ഭാര്യ - മുക്താഭായി.

മക്കൾ - എൻ.മനോജ് കുമാർ, മഞ്ജു എൻ. മരുമക്കൾ - ജയകുമാരി

(ഡ്രഗ്സ് ഇൻസ്പെക്ടർ ഓഫീസ് കോട്ടയം), ശ്രീകാന്ത് .എം നായ്ക്ക്

(HDFC ബാങ്ക് മുംബൈ). സംസ്കാരം നാളെ (ഡിസംബർ 22) ഞായറാഴ്ച 

ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പിൽ.

Follow us on :

More in Related News