Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നമ്പൂരി കണ്ടി കൃഷ്ണൻ (72) നിര്യാതനായി

18 Jan 2025 17:19 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയൂർ: കീഴ്പയൂരിലെ നമ്പൂരി കണ്ടി കൃഷ്ണൻ (72) നിര്യാതനായി. ഭാര്യ: അമ്മാളു. മക്കൾ: സുധീഷ് കുമാർ (മിലിട്ടറി), സോണിയ (പൊൻമുണ്ടം ഹയർ സെക്കണ്ടറി സ്കൂൾ തിരൂർ),സുഭാഷ് (എയർഫോഴ്സ് ). മരുമക്കൾ: വിദ്യ ( തച്ചൻകുന്ന് ),രഗിന (കീഴ്പയൂർ).

Follow us on :

Tags:

More in Related News