Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Dec 2025 19:46 IST
Share News :
ചാവക്കാട്:തിരുവത്ര കുഞ്ചേരി ശിവക്ഷേത്രത്തിന് വടക്ക് ഭാഗം താമസിക്കുന്ന പരേതനായ നടുവിൽ പുരക്കൽ വേലുട്ടി മകൻ മോഹനൻ(68)അന്തരിച്ചു.ഭാര്യ:ഉഷ.മക്കൾ:അനർഘ,അഞ്ജിമ,അഭിജിത്ത്.മരുമക്കൾ:പ്രത്യുഷ്,നിതിൻ,അശ്വതി.സംസ്കാരം ഞായറാഴ്ച്ച ഉച്ചയ്ക്ക് 12 മണിക്ക് ചാവക്കാട് നഗരസഭ ശ്മശാനത്തിൽ.
Follow us on :
Tags:
More in Related News
Please select your location.