Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടപ്പുറം അഞ്ചങ്ങാടി വളവിൽ താമസിച്ചിരുന്ന മുസ്തഫ അന്തരിച്ചു

16 Oct 2025 22:01 IST

MUKUNDAN

Share News :

ചാവക്കാട്:കടപ്പുറം അഞ്ചങ്ങാടി വളവിൽ താമസിച്ചിരുന്ന(ഇപ്പോൾ മാമാബസാറിൽ താമസം) പരേതനായ അറക്കൽ കുഞ്ഞിമുഹമ്മദ് മകൻ മുസ്തഫ(62)അന്തരിച്ചു.ഭാര്യ:വാഹിദ.മക്കൾ:ഗൺസഫാണിമ്മ,അക്തസ്.മരുമകൻ:അനുപ് റഹ്മാൻ.ഖബറടക്കം വെള്ളിയാഴ്ച്ച രാവിലെ 9.30-ന് അഞ്ചങ്ങാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. 

Follow us on :

More in Related News