Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Jul 2024 10:55 IST
Share News :
വൈക്കം: സംഗീത സംവിധായകനും കീബോഡ് വാദകനും ഗായകനുമായ വൈക്കം തോട്ടകം കുമ്മൻങ്കേരിൽ ബേബിയുടെ മകൻ മോൻസിരാജ് ( 50) നിര്യാതനായി. സംസ്കാരം ഇന്ന് (ജൂലൈ 26) വെള്ളിയാഴ്ച വൈകിട്ട് തോട്ടകം സെൻ്റ് ഗ്രഗോറിയോസ് പളളി സെമിത്തേരിയിൽ നടക്കും. അവിവാഹിതനാണ്. മാതാവ് - അമ്മിണി.സഹോദരങ്ങൾ - ഡെയ്സി മോഹൻ ജോസ്, ശെൽവരാജ്, ഡാരിയ സംജിത്ത്, അൻപുരാജ്, ജ്ഞാനരാജ്.
Follow us on :
Tags:
More in Related News
Please select your location.