Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പുന്നയൂർ എടക്കര മിനി സെന്ററിന് കിഴക്കുഭാഗം താമസിക്കുന്ന മുണ്ടംന്തറ പുഷ്പ്പ അന്തരിച്ചു

15 Jul 2025 20:08 IST

MUKUNDAN

Share News :

പുന്നയൂർ:എടക്കര മിനി സെന്ററിന് കിഴക്കുഭാഗം താമസിക്കുന്ന മുണ്ടംന്തറ പുഷ്പ്പ(58)അന്തരിച്ചു.ഭർത്താവ്:സുബ്രൻ.മക്കൾ:സുബി,സുഷി,സുമി.മരുമക്കൾ:രമേശൻ,സുമേഷ്,സോന.സംസ്കാരം ബുധനാഴ്ച്ച ഉച്ചയ്ക്ക് 12 മണിക്ക് പരൂർ നിദ്രാലയത്തിൽ.

Follow us on :

More in Related News