Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുളിക്കര സുനി (സുനീഷ് ) 47 അന്തരിച്ചു.

28 Apr 2025 12:16 IST

Asharaf KP

Share News :



സുനി


വട്ടോളി. 12 വർഷത്തോളമായി വട്ടോളി ടൗണിലെ മാതൃഭൂമി

പത്രം വിതരണക്കാരനും

പൊതു സ്വീകാര്യനുമായ

മുളിക്കര സുനി (സുനീഷ് ) 47 അന്തരിച്ചു.


അച്ഛൻ - പരേതനായ കുമാരൻ

അമ്മ - നാണി

സഹോദരങ്ങൾ - അജേഷ്,

രാജേഷ് -

സഞ്ചയനം - വ്യാഴാഴ്ച

Follow us on :

More in Related News