Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Jun 2025 20:10 IST
Share News :
വടക്കേക്കാട്:തൊഴിയൂർ പാലേമാവ് ജുമാ മസ്ജിദിന് സമീപം താമസിക്കുന്ന മാളികയിൽ മൊയ്തുട്ടി(81)നിര്യാതനായി.ഭാര്യ:കല്ലൂർ ഐപി കുടുംബാംഗം ഖദീജ.മക്കൾ:സുനില,സുമി,ജാസിം(അബൂദബി).മരുമക്കൾ:ഷാഹിൻ(അബൂദബി),ഷമീർ(ദുബൈ),റഹിയ.ഖബറടക്കം പാലേമാവ് ഖബർസ്ഥാനിൽ നടത്തി.
Follow us on :
Tags:
More in Related News
Please select your location.