Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് തിരുവത്ര കിറാമൻകുന്ന് പള്ളിക്ക് സമീപം താമസിക്കുന്ന നാലകത്ത് മൊയ്തുഹാജി അന്തരിച്ചു

28 Apr 2025 21:06 IST

MUKUNDAN

Share News :

ചാവക്കാട്:തിരുവത്ര കിറാമൻകുന്ന് പള്ളിക്ക് സമീപം താമസിക്കുന്ന നാലകത്ത് മൊയ്തുഹാജി(81)അന്തരിച്ചു.ഖബറടക്കം ചൊവ്വാഴ്ച്ച കാലത്ത് 8 മണിക്ക് കിറാമൻകുന്ന് പള്ളി ഖബർസ്ഥാനിൽ.ഭാര്യ:നബീസു.മക്കൾ:ഷാനവാസ്,ഷിയാസ്,സബീല,ഷമീന.മരുമക്കൾ:ബഷീർ,ജബ്ബാർ,നസീറ,റൈഹാന.

Follow us on :

More in Related News