Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടപ്പുറം മുനക്കകടവിന് വടക്കുഭാഗം താമസിക്കുന്ന മൊയ്തീൻ കുഞ്ഞി അന്തരിച്ചു

22 Jun 2025 08:51 IST

MUKUNDAN

Share News :

ചാവക്കാട്:കടപ്പുറം മുനക്കകടവിന് വടക്കുഭാഗം താമസിക്കുന്ന പരേതനായ കറുപ്പം വീട്ടിൽ കുഞ്ഞിമോൻ മകൻ മൊയ്തീൻകുഞ്ഞി(74)അന്തരിച്ചു.ഭാര്യ:റംല.മക്കൾ:ശെമീർ,ഷെമീമ,ഷെബീന,ഷെഹിന.മരുമക്കൾ:സിറാജുദ്ധീൻ,സെഗീർ,ഹക്കീം,നെഹല.ഖബറടക്കം ഇന്ന് രാവിലെ 11 മണിക്ക്  പുതിയങ്ങാടി ഹസ്സൻ പള്ളി ഖബർസ്ഥാനിൽ.

Follow us on :

More in Related News