Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് ആലുംപടി പരേതനായ കറുപ്പംവീട്ടിൽ മുഹമ്മദുണ്ണി ഭാര്യ ഏറച്ചംവീട്ടിൽ ജൈന അന്തരിച്ചു

30 Sep 2025 17:02 IST

MUKUNDAN

Share News :

ചാവക്കാട്:ആലുംപടി പരേതനായ കറുപ്പംവീട്ടിൽ മുഹമ്മദുണ്ണി ഭാര്യ ഏറച്ചംവീട്ടിൽ ജൈന(80)അന്തരിച്ചു.ഖബറടക്കം മണത്തല ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ നടത്തി.മക്കൾ:അഷ്‌റഫ്‌(അച്ചപ്പു),സീനത്ത്,ഫസീല,ഷെമീല.മരുമക്കൾ:ഹനീഫ,ഇഖ്‌ബാൽ,ലത്തീഫ്.


Follow us on :

More in Related News