Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മേപ്പയ്യൂർ ഈസ്റ്റ് എൽ.പി സ്കൂൾ കെട്ടിട ഉദ്ഘാടനം

26 Mar 2025 21:39 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയ്യൂർ: മേപ്പയ്യൂർ ഈസ്റ്റ് എൽ.പി സ്കൂൾ കെട്ടിട ഉദ്ഘാടനവും നൂറ്റിപ്പത്താം വാർഷികവും ഇന്ന് മന്ത്രി ടി.പി. മുഹമ്മദ് റിയാസ് നിർവഹിക്കും. ടി.പി. രാമകൃഷ്ണൻ എംഎൽഎ അധ്യക്ഷനാകും. ഷാഫി പറമ്പിൽ എം.പി മുഖ്യാതിഥിയാകും. ഡി ഡി ഇ മനോജ് മണിയൂർ,എ ഇ ഒ പി.ഹസീസ്,ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി.രാജൻ എന്നിവർ സംബന്ധിക്കും. തുടർന്ന് സ്കൂൾഫെസ്റ്റും ഗാനമേളയും നടക്കും.

Follow us on :

Tags:

More in Related News