Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചേറ്റുവ കടവിന് കിഴക്ക്ഭാഗം താമസിക്കുന്ന പരേതനായ മരക്കാരകത്ത് മെയ്തുണ്ണി മകൻ മിഥിലാജ് ഷാർജയിൽ വെച്ച് മരണപ്പെട്ടു

18 Aug 2024 17:47 IST

- MUKUNDAN

Share News :

ചാവക്കാട്:ചേറ്റുവ കടവിന് കിഴക്ക്ഭാഗം താമസിക്കുന്ന പരേതനായ മരക്കാരകത്ത് മെയ്തുണ്ണി മകൻ മിഥിലാജ്(33)ഷാർജയിൽ വെച്ച് മരണപ്പെട്ടു.ഖബറടക്കം പിന്നീട് ചേറ്റുവ ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ.മാതാവ്:ഉമൈറ.ഭാര്യ:സഹല.മകൻ:സംമ്രാൻ.

Follow us on :

More in Related News