Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പുന്നയൂർകുളം ആറ്റുപുറം കുന്നത്തൂർ റോഡിൽ താമസിക്കുന്ന പാരലൽ കോളേജ് അധ്യാപകൻ മായംപുള്ളി എം.കെ.ചന്ദ്രശേഖരൻ അന്തരിച്ചു

21 Dec 2024 21:46 IST

MUKUNDAN

Share News :

പുന്നയൂർകുളം:ആറ്റുപുറം കുന്നത്തൂർ റോഡിൽ താമസിക്കുന്ന പാരലൽ കോളേജ് അധ്യാപകൻ മായംപുള്ളി എം.കെ.ചന്ദ്രശേഖരൻ(92)അന്തരിച്ചു.സംസ്ക്കാരം ഞായറാഴ്ച്ച ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ.ഭാര്യ:തങ്കം(കുഴിങ്ങര കെ.പി.പി.എൽ.പി സ്കൂൾ റിട്ട പ്രധാന അധ്യാപിക).മക്കൾ:ഷീജ,ഷീബ,ഷീന,ഷിനോജ്(പുന്നയൂർകുളം സഹകരണ ബാങ്ക് അണ്ടത്തോട് ബ്രാഞ്ച് മാനേജർ).മരുമക്കൾ:ദിനേശ്(ഗീത ജ്വല്ലറി വടക്കാഞ്ചേരി),രവീന്ദ്രൻ(ഇലക്ട്രോണിക്സ് വർക്കർ),ധന്യ(കല്ലൂർമ്മ ജിഎൽപി സ്കൂൾ അധ്യാപിക).


Follow us on :

More in Related News