Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പെരുവ, മുട്ടപ്പിള്ളിൽ വെട്ടുകാട്ടിൽ പരേതനായ വെട്ടുകാട്ടിൽ മത്തായിയുടെ ഭാര്യ ചിന്നമ്മ മത്തായി (96) നിര്യാതയായി.

20 Nov 2024 11:51 IST

santhosh sharma.v

Share News :

വൈക്കം: പെരുവ, മുട്ടപ്പിള്ളിൽ വെട്ടുകാട്ടിൽ 

പരേതനായ വെട്ടുകാട്ടിൽ മത്തായിയുടെ ഭാര്യ ചിന്നമ്മ മത്തായി (96) നിര്യാതയായി. പരേത മണകുന്നം പോത്താറയിൽ പരേതനായ വന്ദ്യ ജോസഫ് കോർ എപ്പിസ് കോപ്പായുടെ പുത്രിയും,വന്ദ്യ ബേബി ജോസഫ് കോർ എപ്പിസ്കോപ്പായുടെ സഹോദരിയുമാണ്. മക്കൾ - ആലിസ്,രാജു,ജെസ്സി,ഗ്രേസി, ഷാൻ്റി. മരുമക്കൾ - യാക്കോബ്, (വഴി ക്കുടിലിൽ), ഷൈല (ഇളയിടത്തുകുടിയിൽ), ബാബു (ചിറ്റേത്ത് ), തോമസ് (ചക്കാലമൂലയിൽ), പരേതനായ ഷിബു (ചാമക്കണ്ടത്തിൽ).

സംസ്കാരം ഇന്ന് (നവംബർ 20) ബുധൻ വൈകിട്ട് 3 ന് പെരുവ സെൻ്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.

 

Follow us on :

More in Related News