Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുനിയിൽ മറിയം ഹജ്ജുമ്മ (90) നിര്യാതയായി.

12 Oct 2025 07:56 IST

Asharaf KP

Share News :


നമ്പ്യത്താംകുണ്ട്: നരിപ്പറ്റ നമ്പ്യത്താംകുണ്ടിലെ കുനിയിൽ മറിയംഹജ്ജുമ്മ 90 നിര്യാതയായി. ഭർത്താവ് പരേതനായ കുനിയിൽ പോക്കർ.

മക്കൾ കുഞ്ഞബ്ദുല്ല, ആസ്യ, മാമി.

മരുമക്കൾ പരേതനായ മുരിങ്ങോളി കുഞബ്ദുല്ല, തേറുപറമ്പത്ത് അന്ത്രു, ഊരോ കിഴക്കയിൽ ബുഷ്റ .

സഹോദരങ്ങൾ പരേതരായ നാരങ്ങോളി കുഞബ്ദുല്ല, കരുക്കുളങ്ങര അന്ത്രുഹാജി,കരുകുളങ്ങര മൊയ്തു,കരുകുളങ്ങര കുട്ട്യാലി ,കണിയാൻ്റെ പൊയിൽ കുഞ്ഞാമി , നരന്ദാങ്കണ്ടി അയിഷ , കുനിയിൽ പാത്തു.


Follow us on :

More in Related News