Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Dec 2024 18:18 IST
Share News :
മേപ്പയ്യൂർ: നരക്കോട് ചക്കിട്ട കണ്ടിയിൽ കുഞ്ഞിരാമൻ നായർ (72) ( കളരി പറമ്പത്ത് കാരയാട്) നിര്യാതനായി.ആദ്യകാല ഇടതുപക്ഷ പ്രവർത്തകനായിരുന്നു. അടിയന്തരാവസ്ഥ കാലത്ത് ജയിൽവാസമനുഭവിച്ചിട്ടുണ്ട്. മിച്ചഭൂമിസമരത്തിലുംപറങ്കടുത്തിട്ടുണ്ട്. അച്ഛൻ: പരേതനായ കളരി പറമ്പത്ത് കുഞ്ഞിക്കണാരൻ നായർ.ഭാര്യ :പരേതയായ കല്യാണി കാരടി പറമ്പത്ത്.മക്കൾ :രജീഷ് ,രഞ്ജിത്ത്.സഹോദരങ്ങൾ : ചന്ദ്രശേഖരൻ, പരേതരായ കല്യാണി, ലക്ഷ്മി.
Follow us on :
Tags:
More in Related News
Please select your location.