Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് എടക്കഴിയൂർ മുട്ടിൽ അയ്യപ്പൻകാവ് ക്ഷേത്രത്തിന് പടിഞ്ഞാറ് ഭാഗം താമസിക്കുന്ന മഞ്ഞപ്ര വേലായുധൻ അന്തരിച്ചു

15 Apr 2025 18:50 IST

MUKUNDAN

Share News :

ചാവക്കാട്:എടക്കഴിയൂർ മുട്ടിൽ അയ്യപ്പൻകാവ് ക്ഷേത്രത്തിന് പടിഞ്ഞാറ് ഭാഗം താമസിക്കുന്ന മഞ്ഞപ്ര വേലായുധൻ(75)അന്തരിച്ചു.സംസ്കാരം ബുധനാഴ്ച്ച കാലത്ത് 10 മണിക്ക് വീട്ടുവളപ്പിൽ.ഭാര്യ:ശാന്ത.മക്കൾ:സുരേന്ദ്രൻ,സുഭാഷ്,കുമാരി,സുലോചന.മരുമക്കൾ:രാജു,രാധാകൃഷ്ണൻ,സീമ,ദിവ്യ.

Follow us on :

More in Related News