Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് മണത്തല ശ്രീചിത്ര ആയുർവേദ ആശുപത്രിക്ക്പടിഞ്ഞാറുഭാഗം താമസിക്കുന്ന മണത്തല രാജൻ അന്തരിച്ചു

11 Jun 2026 08:43 IST

MUKUNDAN

Share News :

ചാവക്കാട്:മണത്തല ശ്രീചിത്ര ആയുർവേദ ആശുപത്രിക്ക്പടിഞ്ഞാറുഭാഗം താമസിക്കുന്ന മണത്തല രാജൻ(71) അന്തരിച്ചു.സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് ചാവക്കാട് നഗരസഭ ദ്വാരക വാതക സ്മശാനത്തിൽ.ഭാര്യ:പരേതയായ ചന്ദ്രിക.മക്കൾ:രൺധീപ്,രാഹുൽരാജ്,രഞ്ജിത.മരുമക്കൾ:ബിജു,വിന്ദുജ.

Follow us on :

More in Related News