Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മമ്മിയൂർ വടുക്കൂട്ട് പരേതനായ വർക്കി ഭാര്യ പ്രസ്തീന അന്തരിച്ചു

08 May 2025 20:14 IST

MUKUNDAN

Share News :

ചാവക്കാട്:മമ്മിയൂർ വടുക്കൂട്ട് പരേതനായ വർക്കി ഭാര്യ പ്രസ്തീന(90) അന്തരിച്ചു.സംസ്കാരം വെള്ളിയാഴ്ച്ച രാവിലെ 10-ന് ചാവക്കാട് പാലയൂർ മാർതോമ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥകേന്ദ്രത്തിൽ.മക്കൾ:റോസി,ജോസ്,ടോജോ,ടെസി.മരുമക്കൾ:വിൻസെൻ്റ്,ഷേർളി,മെറീന,ജോസഫ്.

Follow us on :

More in Related News