Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Aug 2025 18:58 IST
Share News :
സൊഹാർ: ഒമാനിലെ സുഹാറില്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരണപ്പെട്ടു.
പാലക്കാട് ചെര്‍പ്പുളശ്ശേരി നെല്ലായ മാണിത്തൂര്‍ പറമ്പില്‍ ഷിബുലുർ റഹ്മാന്‍ (27) ആണ് മരണപ്പെട്ടത്.
ഒരു മാസത്തോളമായി ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയായിരുന്നു. പിതാവ്: അലി, മാതാവ്: നഫീസ. സഹോദരങ്ങള്‍: മുഹമ്മദ് ശാഫി, മുഹമ്മദ് ശാഹദ്, ശബീറ.
ആശുപത്രി മോർച്ചറി സൂക്ഷിച്ചിരിക്കുന്ന മൃതദേഹത്തിന്റെ തുടർ നടപടികൾ നടന്നുവരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു
Follow us on :
Tags:
More in Related News
Please select your location.