Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഹ്യദയാഘാതം മൂലം ഒമാനിൽ മലയാളി നിര്യാതനായി

17 Jun 2025 13:54 IST

ENLIGHT MEDIA OMAN

Share News :

സലാല: കണ്ണുർ മാഹി പള്ളൂർ ചൊക്ളി സ്വദേശി പടയൻ വളപ്പിൽ മുഹമ്മദ് അഷറഫ് (56) ഹ്യദയാഘാതം മൂലം ഒമാനിലെ സലാലയിൽ നിര്യാതനായി. 

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മുഹമ്മദ് അഷറഫിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.  

നേരത്തെ സലാലയിൽ ജോലി ചെയ്തിരുന്ന മുഹമ്മദ് അഷറഫ് കുറച്ച് നാൾ മുമ്പാണ് ഒമാനിൽ വിസിറ്റിംഗ് വിസയിൽ എത്തിയത്. 

ഭാര്യ സാഹിറ. മക്കൾ: സൈഫുദ്ദീൻ, സിയാവുദ്ദീൻ, അഫ്സൽ, ജാസ്മിൻ, ജസീല.

സുൽത്താൻ ഖാബൂസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം കെ.എം.സി.സി യുടെ നേതൃത്വത്തിൽ നിയമ നടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.


⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf

For: News & Advertisements: +968 95210987 enlightmediaoman@gmail.com

⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a

Facebook: https://www.facebook.com/MalayalamVarthakalNews

Instagram: https://www.instagram.com/enlightmediaom an

Youtube: https://www.youtube.com/@EnlightMediaOman

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News