Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Jun 2025 21:37 IST
Share News :
ചാവക്കാട്:തിരുവത്ര കോട്ടപ്പുറം സെന്ററിന് പടിഞ്ഞാറുഭാഗം താമസിക്കുന്ന പാണ്ടികശാല പറമ്പിൽ മജീദ്(80)അന്തരിച്ചു.ഖബറടക്കം ചൊവ്വാഴ്ച്ച രാവിലെ 10 മണിക്ക് പുതിയറപള്ളി ഖബർസ്ഥാനിൽ.ഭാര്യ:ഹലീമ.മക്കൾ:ഷറഫുദീൻ,അയൂബ്,ശാരിഫ്.മരുമക്കൾ:താഹിറ,മുംതാസ്,സബിത.
Follow us on :
Tags:
More in Related News
Please select your location.