Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 May 2024 22:24 IST
Share News :
മുണ്ടക്കയം ഈസ്റ്റ്' 34-ാം മൈൽ കണിയന്തറയിൽ ലൂയിസ് ജോസഫ് (ജോയി -75) നിര്യാതനായി.
ഭാര്യ : ചിറ്റടി കുരിശുങ്കൽ കുടുംബാംഗം ശോശാമ്മ.
മക്കൾ ജനുമോൻ (യു. എ. ഇ.), സ്റ്റാൻലി ( കൊക്കയർ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ), ജെബി (യു.എ. ഇ.).
മരുമക്കൾ :
സണ്ണി ആന്റണി
തുരുത്തിപ്പള്ളി ( പ്രസിഡന്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി കൊക്കയാർ),
വിൻസമ്മ പുളിക്കൽ (യു.എ. ഇ.),
നീനു തേവരപ്പളളി കുമരകം.
സംസ്കാരം ഞായറാഴ്ച തിയതി 2 ന് ഭവനത്തിൽ ആരംഭിച്ചു മുണ്ടക്കയം സെൻ്റ് മേരീസ് പള്ളി സിമിത്തേരിയിൽ.
Follow us on :
Tags:
More in Related News
Please select your location.