Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ലോക്‌സഭാ തെരഞ്ഞെടുപ്പ്: പരാതികളും വിവരങ്ങളും നിരീക്ഷകരെ അറിയിക്കാം

04 Apr 2024 20:36 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോട്ടയം പാർലമെന്റ് നിയോജകമണ്ഡലത്തിലെ പരാതികളും വിവരങ്ങളും പൊതുജനങ്ങൾക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ നിയോഗിച്ച നിരീക്ഷകരെ അറിയിക്കാം. കോട്ടയം നാട്ടകം ഗസ്റ്റ് ഹൗസിലാണ് നിരീക്ഷകരുടെ താമസം.

നിരീക്ഷകരുടെ പേരും മൊബൈൽ നമ്പറും

പൊതുനിരീക്ഷകൻ:

മൻവേഷ് സിങ് സിദ്ധു ഐ.എ.എസ്.

ഫോൺ: 9188910556

പോലീസ്നിരീക്ഷകൻ:ഗൗതമിസലി ഐ.പി.എസ്. ഫോൺ: 9188910557

ചെലവ് നിരീക്ഷകൻ:വിനോദ്കുമാർ

ഐ.ആർ.എസ്.ഫോൺ: 9188910558

നിരീക്ഷകരുടെ ഓഫീസ് ഫോൺ: 0481-2995267.ഇ മെയിൽ വിലാസം: observercellktm@gmail.com

ചെലവുനിരീക്ഷകന് പരാതി നൽകാം:

സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പു ചെലവുകളുമായി ബന്ധപ്പെട്ടു പരാതികൾ നൽകാൻ തെരഞ്ഞെടുപ്പു കമ്മിഷൻ നിയോഗിച്ചിട്ടുള്ള ചെലവുനിരീക്ഷകന്റെ നാട്ടകം ഗസ്റ്റ് ഹൗസിലുള്ള ക്യാമ്പ് ഓഫീസിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്. രാവിലെ 8.00 മണി മുതൽ പത്തുമണി വരെ പരാതികൾ നൽകാം. ചെലവുനിരീക്ഷകൻ വിനോദ്കുമാറിനെ ഫോണിൽ ബന്ധപ്പെടാവുന്നതാണ്-നമ്പർ: 9188910558

Follow us on :

More in Related News