Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സാഹിത്യനിരൂപകനും,സാംസ്കാരിക പ്രവർത്തകനുമായ ബാലചന്ദ്രൻ വടക്കേടത്ത് അന്തരിച്ചു

19 Oct 2024 14:03 IST

MUKUNDAN

Share News :

തൃപ്രയാർ:സാഹിത്യനിരൂപകനും,സാംസ്കാരിക പ്രവർത്തകനുമായ ബാലചന്ദ്രൻ വടക്കേടത്ത്(69)അന്തരിച്ചു.കലാമണ്ഡലം സെക്രട്ടറിയും,സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റുമായിരുന്നു.സംസ്കാരം ഞായറാഴ്ച്ച രാവിലെ 9 മണിക്ക് നാട്ടിക  എസ്എൻ ട്രസ്റ്റ് സ്കൂളിന് സമീപമുള്ള തറവാട്ടുവളപ്പിൽ.ഭാര്യ:സതി.മകൻ:കൃഷ്ണചന്ദ്രൻ.മരുമകൾ:ഐശ്വര്യ.

Follow us on :

More in Related News