Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Feb 2025 13:42 IST
Share News :
അരിക്കുളം: അരിക്കുളത്ത് രൂപീകൃതമായ മാനവ സാസ്‌കാരികവേദിയുടെ ആഭിമുഖ്യത്തിൽ അരിക്കുളം മുക്കിൽ "കേരളീയ നവോത്ഥാനം -വർത്തമാന കാല വെല്ലുവിളികൾ " എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം സംഘടിപ്പിച്ചു.പ്രശസ്ത ചിന്തകൻ ഡോ കെ.എം.അനിൽ പ്രഭാഷണം നടത്തി.
പി കെ അൻസാരി അധ്യക്ഷനായി. ഇ ക.. ബാബു, സി. പ്രഭാകരൻ എന്നിവർ സംസാരിച്ചു.ഹരിചന്ദന ഗാനം ആലപിച്ചു.
Follow us on :
Tags:
More in Related News
Please select your location.