Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Apr 2026 18:39 IST
Share News :
ചാവക്കാട്:കടപ്പുറം സ്ക്കൂൾ ഗ്രൗണ്ടിന് തെക്ക് വശം മുൻപ് താമസിച്ചിരുന്ന ഇപ്പോൾ വെളിയംകോട് ബീവി പടിയുടെ പടിഞ്ഞാറ് ഭാഗം താമസിക്കുന്ന പരേതനായ തെരുവത്ത് സുലൈമാൻ കോയണ്ണി മകൻ സെയ്തുമുഹമ്മദ് അന്തരിച്ചു.മകൾ:മുനീറ.മരുമകൻ:ഹനീഫ.ഖബറടക്കം വെളിയംകോട് മുഹ് യദ്ധീൻ പള്ളി ഖബർസ്ഥാനിൽ നടത്തി.
Follow us on :
Tags:
More in Related News
Please select your location.