Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് മണത്തല ബേബിറോഡിൽ താമസിക്കുന്ന പൂക്കോട്ടിൽ പരേതനായ ശ്രീധരൻ ഭാര്യ നളിനി അന്തരിച്ചു

17 Mar 2025 20:57 IST

MUKUNDAN

Share News :

ചാവക്കാട്:മണത്തല ബേബിറോഡിൽ താമസിക്കുന്ന പൂക്കോട്ടിൽ പരേതനായ ശ്രീധരൻ ഭാര്യ നളിനി(78)അന്തരിച്ചു.സംസ്കാരം ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് 12 മണിക്ക് ചാവക്കാട് നഗരസഭ ശ്മശാനത്തിൽ.മക്കൾ:തിലകൻ,ദിനേശൻ,ശോഭ,വിനോദ്.മരുമക്കൾ:സന്ധ്യ,നിമിഷ,വീണ.  


Follow us on :

More in Related News