Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടപ്പുറം തൊട്ടാപ്പ് ലൈറ്റ് ഹൗസിന് തെക്ക് ഭാഗം ഇസ്മാഈൽ സേഠ് റോഡിൽ താമസിക്കുന്ന പരേതനായ പൊന്നാക്കാരൻ മൊയ്തീൻ കുഞ്ഞി ഭാര്യ ഹഫ്സത്ത് അന്തരിച്ചു

21 Jan 2025 21:24 IST

MUKUNDAN

Share News :

ചാവക്കാട്:കടപ്പുറം തൊട്ടാപ്പ് ലൈറ്റ് ഹൗസിന് തെക്ക് ഭാഗം ഇസ്മാഈൽ സേഠ് റോഡിൽ താമസിക്കുന്ന പരേതനായ പൊന്നാക്കാരൻ മൊയ്തീൻ കുഞ്ഞി ഭാര്യ ഹഫ്സത്ത്(75)അന്തരിച്ചു.മക്കൾ:പരേതനായ ഹുസ്സയിൻ,ഇഖ്ബാൽ,മുജീബ്,നസീറ,ബുഷറ,സാബിറ,റസിയ.മരുമക്കൾ:ജാസ്മിൻ,റംല,ഷഹർബാൻ,മാമു,കമറുദ്ധീൻ,റഷീദ്,റഈസ്. ഖബറടക്കം ബുധനാഴ്ച്ച രാവിലെ 9 മണിക്ക് ഉപ്പാപ്പ പള്ളി ഖബർസ്ഥാനിൽ. 

Follow us on :

More in Related News