Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് മണത്തല ബേബിറോഡ് സരസ്വതി സ്കൂളിന് സമീപം താമസിക്കുന്ന ചോലയിൽ പരേതനായ പദ്മനാഭൻ ഭാര്യ ശാന്ത അന്തരിച്ചു

27 Nov 2025 19:31 IST

MUKUNDAN

Share News :

ചാവക്കാട്:മണത്തല ബേബിറോഡ് സരസ്വതി സ്കൂളിന് സമീപം താമസിക്കുന്ന ചോലയിൽ പരേതനായ പദ്മനാഭൻ ഭാര്യ ശാന്ത(83)അന്തരിച്ചു.മക്കൾ:രാജി,സിന്ധു,രാജേഷ്(യുഎഇ).മരുമക്കൾ:സുനിൽ,ജയരാജ്‌,ജിജി.സംസ്കാരം വെള്ളിയാഴ്ച്ച രാവിലെ 10 മണിക്ക്. 

                      

Follow us on :

More in Related News