Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പാലുവായ് കുറുപ്പത്ത് പരേതനായ ഖാദർ ഹാജി ഭാര്യ ബീവാത്തുകുട്ടി അന്തരിച്ചു

21 Dec 2025 21:53 IST

MUKUNDAN

Share News :

പാലുവായ്:കുറുപ്പത്ത് പരേതനായ ഖാദർ ഹാജി ഭാര്യ ബീവാത്തുകുട്ടി അന്തരിച്ചു.മക്കൾ:മുഹമ്മദ് അഷറഫ്,പരേതനായ ജാഫർ,മനാഫ്,ആരിഫ്,ഷീബ.മരുമക്കൾ:മൻസൂർ(ചിക്കിംഗ്),സുബൈദ,ഫൗസിയ,നീമ,സുബൈദ.ഖബറടക്കം തിങ്കളാഴ്ച്ച ഉച്ചതിരിഞ്ഞ് 2.30-ന് പാലുവായ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. 

Follow us on :

More in Related News