Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടപ്പുറം പരേതനായ ഹമീദ് മകൻ നാലകത്ത് ബാവുഹാജി അന്തരിച്ചു

04 Dec 2025 21:12 IST

MUKUNDAN

Share News :

ചാവക്കാട്:കടപ്പുറം ഉപ്പാപ്പ പള്ളിയുടെ സമീപം താമസിച്ചിരുന്ന പരേതനായ ഹമീദ് മകൻ നാലകത്ത് ബാവുഹാജി(80)അന്തരിച്ചു.കടപ്പുറം ഉപ്പാപ്പ പള്ളി പ്രസിഡന്റ് നാലകത്ത് ബക്കർഹാജിയുടെ സഹോദരനാണ്.ഭാര്യമാർ:റുക്കിയ പരേതയായ ആത്തിക്ക.മക്കൾ:നൗഷാദ്,ഫൈസൽ,ഷെഹീർ,ഷെബീർ,റിൻഷാദ്.മരുമക്കൾ:റീന,തൻസിയ,റഹന,സന,അഷ്ന.ഖബറടക്കം വെള്ളിയാഴ്ച്ച കാലത്ത് 9.30-ന് വാഴപ്പുള്ളി ജുമാ അത്ത് പള്ളിഖബർസ്ഥാനിൽ.

Follow us on :