Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടപ്പുറം മാട്ടുമ്മൽ താമസിച്ചിരുന്ന പരേതനായ ചിന്നക്കൽ കുഞ്ഞിമൊയ്തു മകൻ അവറുണ്ണി(75)പാങ് പൂച്ചകുന്നിലുള്ള വീട്ടിൽ വെച്ച്‌ അന്തരിച്ചു

09 Mar 2025 19:55 IST

MUKUNDAN

Share News :

ചാവക്കാട്:കടപ്പുറം മാട്ടുമ്മൽ താമസിച്ചിരുന്ന പരേതനായ ചിന്നക്കൽ കുഞ്ഞിമൊയ്തു മകൻ അവറുണ്ണി(75)പാങ് പൂച്ചകുന്നിലുള്ള വീട്ടിൽ വെച്ച്‌ അന്തരിച്ചു.ഭാര്യ:നഫീസ.മക്കൾ:നസറുദ്ധീൻ,നസീന,നസീറ,നസ്‌ന.മരുമക്കൾ:കബീർ,നൗഫൽ,ഷാഹിർ.ഖബറടക്കം തിങ്കളാഴ്ച്ച കാലത്ത് 9 മണിക്ക് തിരുവത്ര പുതിയറ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. 

Follow us on :

More in Related News