Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Sep 2025 22:02 IST
Share News :
ചാവക്കാട്:ബ്ലാങ്ങാട് സിദ്ധീഖ് പള്ളിക്ക് തെക്കുവശം താമസിക്കുന്ന പരേതനായ ചെവിടൻ കുലവൻ പാപ്പുണ്ണി ഭാര്യ ലക്ഷ്‌മി(85)അന്തരിച്ചു.തൊയകാവ് തെക്കേടത്ത് കുടുംബാംഗമാണ് പരേത.മക്കൾ:വനജ,മണികണ്ഠൻ,സുജി,സുരേഷ്,പരേതയായ ഷിജിത,ഷിനിത.മരുമക്കൾ:ബാബു,ഷീജ,ബിന്ദു,പ്രിയ,ഉണ്ണികൃഷ്ണൻ,രജീഷ്. സംസ്കാരം ചൊവ്വാഴ്ച്ച രാവിലെ 10 മണിക്ക്.
Follow us on :
Tags:
More in Related News
Please select your location.