Thu May 1, 2025 7:49 AM 1ST

Location  

Sign In

ചാവക്കാട് മണത്തല ബേബി റോഡിൽ താമസിക്കുന്ന പൂക്കോട്ടിൽ പരേതനായ ബാലൻ ഭാര്യ ശാരദ അന്തരിച്ചു

25 Apr 2025 21:09 IST

MUKUNDAN

Share News :

ചാവക്കാട്:മണത്തല ബേബി റോഡിൽ താമസിക്കുന്ന പൂക്കോട്ടിൽ പരേതനായ ബാലൻ ഭാര്യ ശാരദ(80)നിര്യാതയായി.സംസ്കാരം ശനിയാഴ്ച്ച കാലത്ത് 11 മണിക്ക് വീട്ടുവളപ്പിൽ.മക്കൾ:പ്രകാശൻ,പ്രതീഷ്,ലത,രാജേഷ്.മരുമക്കൾ:സജിത,സഹദേവൻ,ശ്രീദേവി.

Follow us on :

More in Related News