Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് ദ്വാരക ശ്രീമഹാവിഷ്ണു ക്ഷേത്രത്തിന് വടക്കുഭാഗം താമസിക്കുന്ന പരേതനായ ആലുങ്ങൽ കൃഷ്ണൻകുട്ടി ഭാര്യ കൗസല്യ അന്തരിച്ചു

19 May 2025 21:42 IST

MUKUNDAN

Share News :

ചാവക്കാട്:ദ്വാരക ശ്രീമഹാവിഷ്ണു ക്ഷേത്രത്തിന് വടക്കുഭാഗം താമസിക്കുന്ന പരേതനായ ആലുങ്ങൽ കൃഷ്ണൻകുട്ടി ഭാര്യ കൗസല്യ(85)നിര്യാതയായി.മക്കൾ:സുമിത്ര,രമ,പുഷ്പാവതി,സുരജ,സുധീർ ,സുരേഷ്,മരുമക്കൾ:രാജൻ,ജനാർദ്ദനൻ,കണ്ണൻ,ലിനി.സംസ്കാരം ചൊവ്വാഴ്ച്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ. 

Follow us on :

More in Related News