Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Jan 2025 23:49 IST
Share News :
കളത്തുംപടി: ഷാപ്പിൻകുന്ന് മഹല്ല് നിവാസിയും പരേതനായ അഡ്വ. ശരീഫ് ഉള്ളത്തിന്റെ പിതാവുമായ ഉള്ളത്ത് ആലിപ്പു(84) മരണപ്പെട്ടു. പരേതൻ്റ മയ്യത്ത് നമസ്കാരം ജനുവരി 11 ശനിയാഴ്ച രാവിലെ 8.30ന് ഷാപ്പിൻകുന്ന് ജുമാമസ്ജിദിൽ വെച്ച് നടക്കും
ഭാര്യ: പരേതയായ കുണ്ടുക്കുഴി പാത്തുമ്മ
മക്കൾ: ശരീഫ് (പരേതൻ), അഷ്റഫ്
മരുമക്കൾ: കടൂരാൻ സക്കീന (അരീക്കോട്), ഹഫ്സത്ത് കൂരിമണ്ണിൽ.
കെഎസ്‌യു ജില്ലാ ജനറൽ സെക്രട്ടറി സിതാര ഉള്ളത്ത് പേരമകളാണ്
Follow us on :
Tags:
More in Related News
Please select your location.