17 Aug 2024 21:25 IST
- MUKUNDAN
Share News :
ചാവക്കാട്:കടപ്പുറം തൊട്ടാപ്പ് മരകമ്പനിക്ക് കിഴക്ക് വശം ഫോക്കസ് സ്കൂൾ റോഡിൽ താമസിക്കുന്ന പരേതനായ അബു മകൻ മൊയ്തു(75) അന്തരിച്ചു.ബ്ലാങ്ങാട് മത്സ്യ മാർക്കറ്റിൽ അൽഅമീൻ കമ്പനിയിൽ ജീവനക്കാരനായിരുന്നു.ഭാര്യ:കുൽസുമ്മ.മക്കൾ:മുഷ്ത്താക്ക്,ഷിഹാബ്,ലൈല,സൗജ.മരുമക്കൾ:ശാഹുൽശാജി,അസ്മ ,ഷെജീന.ഖബറടക്കം ഉപ്പാപ്പ പള്ളി ഖബർസ്ഥാനിൽ നടത്തി.
Follow us on :
Tags:
More in Related News
Please select your location.