Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Jul 2025 20:55 IST
Share News :
ചാവക്കാട്:തിരുവത്ര കുമാർ എയൂപി സ്കൂളിന്റെ കിഴക്കുഭാഗം താമസിക്കുന്ന പരേതനായ അമ്പലത്ത് വീട്ടിൽ കണ്ണന്നൂര് മുഹമ്മദാലി,സുഹറ എന്നിവരുടെ മകൾ ലൈല(64)അന്തരിച്ചു.ഖബറടക്കം തിങ്കളാഴ്ച്ച രാവിലെ 11 മണിക്ക്.സഹോദരങ്ങൾ:മുസ്തഫ,യൂസഫ്,റുക്കിയ,ഫാത്തിമാബീ.
Follow us on :
Tags:
More in Related News
Please select your location.