Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Feb 2026 13:00 IST
Share News :
കാട്ടിലപ്പീടിക- പരേതനായ അമ്പട്ടോളി മൊയ്ദീന്റെ ഭാര്യ കുഞ്ഞിബി മൊയ്ദീൻ അമ്പട്ടോളി (80) നിര്യാതയായി.
മക്കൾ: വഹീദ (പാലത്ത്), സാദിഖ് (കുവൈറ്റ്), അബ്ദുൽ സലാം (കുവൈറ്റ്), അൻവർ സദാത്ത് (കുവൈറ്റ്), ബബിത സലീം (കുവൈറ്റ്).
മരുമക്കൾ: പരേതനായ സെയ്ദ്, സലീം (കുവൈറ്റ്), ലൈല സാദിഖ്, ഷമ്ന സലാം, നജീന അൻവർ. പേരക്കുട്ടി - ജിനു അൻഫൽ, ഭർത്താവ് അൻഫൽ ടി കെ (പ്യുവർ സൊല്യൂഷൻസ്, കോഴിക്കോട്, കൊച്ചി).
Follow us on :
More in Related News
Please select your location.