Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചേറ്റുവ ഹാർബറിന് സമീപം താമസിക്കുന്ന തെക്കേടത്ത് ഇമ്പിച്ചി മകൻ കുമാരൻ അന്തരിച്ചു

07 Nov 2025 20:02 IST

MUKUNDAN

Share News :

ചാവക്കാട്:ചേറ്റുവ ഹാർബറിന് സമീപം താമസിക്കുന്ന തെക്കേടത്ത് ഇമ്പിച്ചി മകൻ കുമാരൻ(94)അന്തരിച്ചു.ഭാര്യ:രമണി.മക്കൾ:വിജയ,സുരജ,ഗിരിജ,പ്രകാശൻ.മരുമക്കൾ:കറപ്പു,വേണുഗോപാൽ,സോമൻ,ഷീന.സംസ്ക്കാരം നടത്തി.

Follow us on :

More in Related News