Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വടക്കേകാട് കല്ലിങ്ങൽ പരേതനായ കിടങ്ങൻ തോമയുടെ മകനും,എണ്ണ വ്യാപാരിയുമായിരുന്ന കെ.ടി.ജോസ് അന്തരിച്ചു

21 Aug 2025 20:11 IST

MUKUNDAN

Share News :

വടക്കേകാട്:കല്ലിങ്ങൽ പരേതനായ കിടങ്ങൻ തോമയുടെ മകനും,എണ്ണ വ്യാപാരിയുമായിരുന്ന കെ.ടി.ജോസ്(73)അന്തരിച്ചു.സംസ്‌ക്കാരം ആറ്റുപുറം സെന്റ് ആന്റണിസ് പള്ളിയിൽ നടത്തി.ഭാര്യ:റോസിലി.മക്കൾ:സന്തോഷ്‌,സജന.മരുമക്കൾ:രേഷ്മ,ലിജോ.

Follow us on :