Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Dec 2024 19:01 IST
Share News :
കാഞ്ഞങ്ങാട് : മുന്‍ പ്രവാസി കാഞ്ഞങ്ങാട് കൊവ്വല്‍ സ്റ്റോര്‍ പ്രണവം നിവാസിലെ കൃഷ്ണന്‍ (70) അന്തരിച്ചു. തൃക്കണ്ണാട് ചൈത്രത്തിലെ പരേതരായ കുഞ്ഞിരാമന്‍ ചോയിച്ചി എന്നവരുടെ മകനാണ്. ഭാര്യ: പ്രമീള. മക്കള്‍: പ്രശോഭ് കൃഷ്ണന്‍, പ്രജിത്ത് കൃഷ്ണന്‍, പ്രതാപ് കൃഷ്ണന്‍. മരുമക്കള്‍: വര്‍ഷ, നിമിഷ. സഹോദരങ്ങള്‍: കല്ല്യാണി (തൃക്കണ്ണാട്), മാധവി (കളനാട്), ഭരതന്‍ (തൃക്കണ്ണാട്), പരേതയായ കുഞ്ഞമ്മ.
Follow us on :
Tags:
More in Related News
Please select your location.